1470-490

കോൺഗ്രസ്സ് കുത്തിയിരുപ്പ് സമരം നടത്തി.

ചാവക്കാട് : കർഷകരുടെയും , മൽസ്യതൊഴിലാളികളുടെയും , അസംഘടിത തൊഴിലാളികളുടെയും ജീവിത പ്രശ്നങ്ങൾക്ക് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പരിഹാരം കാണണമെന്നാവശ്യപെട്ട് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ചാവക്കാട് താലൂക്ക് ഓഫീസിനു മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി. തൃശ്ശൂർ ഡി.സി.സിയുടെ ചുമതല വഹിക്കുന്ന
കെ.പി.സി.സി ജനറൽ സെക്രട്ടറി  ഒ. അബ്ദുൾ റഹിമാൻ കുട്ടി സമരം ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡന്റ് കെ.വി ഷാനവാസ് അധ്യക്ഷനായി. കെ. നവാസ്, വി. മുഹമ്മദ് ഗൈസ്, പി.വി ബദറുദ്ധീൻ, എ.പി ഷഹീർ,  നവാസ് തെക്കുംപുറം,  തബ്ഷീർ മഴുവഞ്ചേരി എന്നിവർ സംസാരിച്ചു . 

Comments are closed.

x

COVID-19

India
Confirmed: 43,547,809Deaths: 525,270