1470-490

കേന്ദ്ര സംസ്ഥാന സർക്കാറിനെതിരെ കോൺഗ്രസ് പ്രതിഷേധം

ചേലക്കര:കോവിഡ് കാലത്തും തുടരുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്ക് എതിരെ ചേലക്കര മണ്ഡലം കോണ്ഗ്രെസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മിനി സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധം നടന്നു.

മണ്ഡലം പ്രസിഡന്റ് സന്തോഷ് ചെറിയാന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധം കോണ്ഗ്രെസ് ജില്ലാ സെക്രട്ടറി ഇ.വേണു ഗോപാലമേനോൻ ഉദ്ഘാടനം ചെയ്തു.ഡി.സി.സി.സെക്രട്ടറി ടി.എ. രാധാകൃഷ്ണൻ, ഒ.ബി.സി.കോണ്ഗ്രെസ് ജില്ലാ ചെയർമാൻ ടി.ഗോപാലകൃഷ്ണൻ,ടി.എ. കേശവൻ കുട്ടി എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253