1470-490

കുറ്റ്യാടിയിൽ ബി.ജെ.പി പ്രതിക്ഷേധ ജ്വാല ഉയർത്തി

കുറ്റ്യാടിയിൽ ബി.ജെ.പി.പ്രതിഷേധ ജ്വാല ഉയർത്തി

കുറ്റ്യാടി :കരണ്ട് ചാർജ് അന്യായമായി വർദ്ധിപ്പിച്ച കെ.എസ്. ഇ.ബി.നടപടികൾക്കെതിരെ ബി.ജെ.പി. കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടി കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ പ്രതിഷേധ ജ്വാല ഉയർത്തി. നിയോജക മണ്ഡലം ജനറൽ സിക്രട്ടറി ഒ.പി.മഹേഷ് ഉദ്ഘാടനം ചെയ്തു.ബി.ജെ.പി.കുറ്റ്യാടി പഞ്ചായത്ത് പ്രസിഡണ്ട് എ.വി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.കാസിം ഹാജി, വിനീത് നിട്ടൂർ, ബവേഷ് കക്കട്ടിൽ പീടിക എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139