1470-490

പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു

തലശ്ശേരി : കോടിയേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. സെക്രട്ടറി സി. പി. പ്രസിൽ ബാബു ഉദ്ഘാടനം ചെയ്തു. ശ്രീജിത്ത് എൻ. വി, മണി ക്കോത്ത് ചക്രപാണി, എം. പി ശശിധരൻ, എം. പ്രകാശൻ, എൻ. വി സുജിത്ത്, മനോജ് എൻ. കെ, വസന്ത രാജൻ എന്നിവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689