1470-490

അപകടം പതിയിരിക്കുന്ന താലൂക്ക് ഓഫീസ് പരിസരം

തൃശൂർ: അപകടം പതിയിരിക്കുന്നുണ്ട് തൃശൂർ താലൂക്ക് ഓഫീസ് പരിസരത്ത് ‘ കോംപൗണ്ടിലെ നിലംപൊത്താറായി നിൽക്കുന്ന മരങ്ങളാണ് ഇവിടെയെത്തുന്നവർക്ക് ഭീഷണിയായി നിൽക്കുന്നത് ‘ വിവിധ ആവശ്യങ്ങൾക്കായി നിരവധി പേർ ദിനംപ്രതി വരുന്ന മേഖലയാണിവിടം’ ഒപ്പം നിരവധി വാഹനങ്ങളും പാർക്ക് ചെയ്യുണ്ട്’ അടിഭാഗം തുരുമ്പിച്ച് നിലംപൊത്താറായാ നിൽക്കുന്ന മരങ്ങളാണിവിടെയുള്ളത് ‘ അധികൃതർ അടിയന്തിരമായി ഇടപെട്ട് മരങ്ങൾ മുറിച്ചു മാറ്റിയില്ലെങ്കിൽ വലിയ ദുരന്തം സംഭവിക്കാനുള്ള സാധ്യതയുണ്ട്’ കനത്ത കാറ്റും മഴയും പ്രവചിച്ചിട്ടുണ്ട് കാലാവസ്ഥ വകുപ്പ് ‘

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139