1470-490

പേരാമ്പ്ര ഐഒസി പമ്പിന് മുന്നിൽ ധർണ്ണ നടത്തി.

കോവിഡ് മഹാമാരി പടർന്നു പിടിക്കുമ്പോൾ പെട്രോൾ,ഡീസൽ എന്നിവയുടെ എക്സൈസ് തീരുവ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് ഉയർത്തിയ കേന്ദ്ര സർക്കാർ തീരുമാനത്തിന് എതിരെ ഐ എൻ ടി യു സി കൊടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാമ്പ്ര ഐഒസി പമ്പിന് മുന്നിൽ ധർണ്ണ നടത്തി. മണ്ഡലം പ്രസിഡന്റ് ആന്റോ വെട്ടത്തുപറമ്പൻ ഉത്ഘാടനം ചെയ്തു. ബാബു കൊട്ടേക്കാട്ടുകാരൻ,
വി.ആർ രഞ്ജിത്ത്, ജിന്റോ പൊന്മിനിശ്ശേരി, രജീവ്‌ ഞെർളേലി എന്നിവർ പങ്കെടുത്തു.

Comments are closed.