1470-490

എസ് എഫ് ഐ കൃഷിയിറക്കി.

കൊറോണ കാലത്ത് ആരോഗ്യദായകമായ ജൈവപച്ചക്കറികൾ ഉല്പാദിപ്പിക്കുന്നതിനായി
എസ് എഫ് ഐ വെള്ളിക്കുളങ്ങര
ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൃഷിയിക്കി. സിപിഐഎം വെള്ളിക്കുളങ്ങര ലോക്കൽ സെക്രട്ടറി പി.സി ഉമേഷ് ഉദ്‌ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി പി.ആർ. ആഷിൻ, സിപിഎം ലോക്കൽ കമ്മിറ്റി അംഗം ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

Comments are closed.