1470-490

റമദാൻ കിറ്റ് വിതരണം ചെയ്തു.

ചമ്രവട്ടം മാതൃക ചാരിറ്റബിൾ സൊസൈറ്റി റമദാൻ കിറ്റ് വിതരണം ചെയ്തു. ചമ്രവട്ടം ജീവ കാരുണ്യ പ്രവർത്തനങ്ങൾ ലക്ഷ്യം വെച്ച് കൊണ്ട് ചമ്രവട്ടം ആസ്ഥാനമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മാതൃക ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്തെ അർഹരായ 95 കുടുംബങ്ങൾ ക്ക് റമദാൻ കിറ്റ് വിതരണം സൊസൈറ്റി ചെയർമാൻ kv സൈതാലി കുട്ടി. kv മുഹമ്മദ്‌ കുട്ടിക്ക് കിറ്റ് വിതരണത്തിനായി കൈമാറി ഉദ്ഘാടനം ചെയ്തു. Np റിയാദ്. കൂളത്ത് നാസർ. T നൗഷാദ്. മാമ്പറാക്കൽ മുജീബ്. ഉളിയത്ത് അനസ്. K അൻവർ സാദത്ത്. KA സിദ്ധീഖ്. കുന്നത്ത് റഫീഖ്. K ഷഫീക്ക്. Kp മുഹമ്മദ്‌. ഷഹനാദ്. എന്നിവർ നേതൃത്വം നൽകി. kv സെയ്താലിക്കുട്ടി. ചെയർമാൻ മാതൃക ചാരിറ്റബിൾ സൊസൈറ്റി ചമ്രവട്ടം ph :9846595280

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223