1470-490

പുതുമനശേരി ആകമണം : 9 പ്രതികൾ അറസ്റ്റിൽ

പാവാട്ടി • പുതുമനശേരി സ്വദേശി നാലകത്ത് പള്ളത്ത് വീട്ടിൽ അബ്ദുൽ സലാമിന്റെ മകൻ കഷദിൽഷാ ( 22 ) യെയും സുഹൃത്തുക്കളെയും ഇരുമ്പ് പൈപ്പ് , ഹെൽമെറ്റ് എന്നിവ ഉപയോഗിച്ച് ആക്രമിച്ച് പരുക്കേൽപ്പിച്ച സംഭവത്തിൽ 9 പ്രതികളെ പാവറട്ടി പൊലിസ് അറസ്റ്റ് ചെയ്തു . മരുതയൂർ കാളാനി സ്വദേശി മാസായിലത്ത് ഷെഫീക്ക് 19 ) , പുതുമനശേരി സ്വദേശികളായ വലിയകത്ത് വീട്ടിൽ മുഹമ്മദ് അസ്ലം ( 19 ) , നാലത് തിരുത്തിക്കാട്ട് ഷംഷാദ് ( 22 ) , കറപ്പ് വടിൽ മുഹമ്മദ് സൈബീബ് ( 20 ) , പുഴങ്കരയിലത്ത് പെരുമ്പാടിയിൽ ഷഫീക്ക് ( 21 ) , പുതുവിട്ടിൽ സമീർ ( 20 ) , പാവറട്ടി സ്വദേശികളായ എം . ജി . റോഡ് വലിയകത്ത് ഷക്കീർ ( 21 ) , നാലകത്ത് കൊണ്ട് ഹാഷിം ( 19 ) , പുഴങ്കരയില്ലത്ത് അനസ് ( 21 ) എന്നിവരാണ് അറസ്റ്റിലായത് . മരുതയൂർ നിടിവസം നടന്ന തർക്കങ്ങളെ തുടർന്ന് ജനുവരി 18 നാണ് ആക്രമണം നടന്നത് . ഈ സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ സ്ഥലത്തെത്തിയെന്ന രഹസ്യ വിവരത്തെ തുടർന്നാണ് അറസ്റ്റ് . സിഐ എം കെ രമേഷ് , എസ്ഐമാരായ കെ . ആർ . റെമിൽ , പി . ടി . ജോസഫ് , സുനിൽ സിപിഒ മാരായ രാകേഷ് , കരീം , ജിതിൻ , ശ്യാം എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത് . പ്രതികള കാടതിയിൽ ഹാജരാക്കി .

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689