1470-490

പ്രവാസി കോൺഗ്രസ്സ്‌ മാസ്ക് വിതരണം ചെയ്തു.

പ്രവാസി കോൺഗ്രസ്സ്‌ ചൂണ്ടൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടിക്കര മേഖലയിൽ മാസ്ക് വിതരണം ചെയ്തു.  ചൂണ്ടൽ  പഞ്ചായത്ത്  അഞ്ചാം വാർഡ് പട്ടിക്കര സെന്ററിലെ പെട്രോൾപമ്പ്, വ്യാപാരസ്ഥാപനങ്ങൾ, വഴിയാത്രക്കാർ, റേഷൻ കടയിലെ  ഉപപോക്താക്കൾ പരിസരവാസികൾ എന്നിവർക്കാണ് ഫേസ് മാസ്ക് വിതരണം ചെയ്തു. കോൺഗ്രസ് വാർഡ് കമ്മിറ്റി പ്രസിഡൻറ് കെ.എം.ഷറഫുദ്ദീൻ പട്ടിക്കര സെന്ററിൽ പരിസരവാസികൾക്ക് നൽകികൊണ്ട്  മാസ്ക്  വിതരണത്തിന്റെ  ഉൽഘാടനം നിർവ്വഹിച്ചു, പ്രവാസി കോൺഗ്രസ് ചൂണ്ടൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ജെബീർ നാലകത്ത് അധ്യക്ഷനായി.ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ എ.എ. അബ്ബാസ്, വി.കെ. സുനിൽകുമാർ, മണ്ഡലം വൈസ് പ്രസിഡൻറ് സാഗർ സലിം, സെക്രട്ടറിമാരായ പി.എൻ. സുന്ദരൻ, മൊയ്തീൻ കുട്ടി, യൂത്ത് കോൺഗ്രസ്സ് മണലൂർ നിയോജകമണ്ഡലം മുൻ പ്രസിഡൻറ് മുബാറക് കേച്ചേരി തുടങ്ങിയവർ മാസ്ക്  വിതരണതിന്ന്  നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139