1470-490

ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

കോട്ടക്കൽ:  കാടാമ്പുഴ മരവട്ടത്ത് പ്രവർത്തികുന്ന മലബാർ പോളിടെക്നിക് കോളേജ് അടുത്ത അധ്യായന വർഷത്തേക്കുള്ള മാനേജ്മെൻ്റ് സീറ്റിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. കോവിഡ് 19 ൻ്റെ പശ്ചാതലത്തിലാണ് വിദ്യാർത്ഥികൾക്ക് വീട്ടിൽ നിന്നു തന്നെ അപേക്ഷ സമർപ്പിക്കാനുള്ള സാഹചര്യം ഒരുക്കിയിരിക്കുന്നത്. കോളേജ് വെബ്സൈറ്റിൽ ഇതിനുള്ള സൗകര്യമുള്ളതായി പ്രിൻസിപ്പൾ പ്രൊഫ:വി.അൻവർ സാദത്ത് അറിയിച്ചു. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻറ് ഇലക്ട്രോണിക്സ് , ഓട്ടോമൊബൈൽ , ആർക്കിടെക്ച്ചർ എന്നീ മൂന്നു വർഷ ഡിപ്പോ മാ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക് 92 078 11115,9349592929 എന്നീ നമ്പറിൽ ബന്ധപ്പെടുക 

Comments are closed.