1470-490

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.

പി.കെ.എസ്. (പട്ടികജാതി ക്ഷേമ സമിതി) ചേലക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2000 രൂപ സംഭാവന നൽകി. പി.കെ.എസ്. ജില്ലാ വൈസ് പ്രസിഡന്റും ചേലക്കര എം.എൽ.എ യുമായ യു.ആർ. പ്രദീപ് ഏറ്റുവാങ്ങി. ചേലക്കര ഏരിയ ജോയിന്റ് സെക്രട്ടറി കെ.സി. രാധാകൃഷ്ണൻ, പി.കെ.എസ്. ചേലക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.കെ. അജയൻ, പ്രസിഡന്റ് എം.കെ. വിജയൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139