1470-490

2 ദിവസത്തെ വരുമാനം ദുരിതാശ്വാസ നിധിയിലേക്ക്…

തൻ്റെ 2 ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി
പുവ്വത്തൂർ: തൻ്റെ 2 ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി പുവ്വത്തൂർ ഇത്തി പറമ്പിൽ സുരേഷ് ആണ് 4750 രൂപ മുരളി പെരുനെല്ലി MLA ക്ക് കൈമാറിയത് CPi (M) ചിറ്റാട്ടുകര ലോക്കൽ സെക്രട്ടറി PG സുബിദാസ് ജനപ്രതിനിധികളായ ബിജു കുരിയാക്കോട്ട് c Fരാജൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു കുടിവെള്ളം വിതരണം ചെയ്യുന്ന സുരേഷ് നേരത്തെയും പ്രയാസമനുഭവിക്കുന്ന സ്ഥലങ്ങളിൽ സൗജന്യമായി കുടിവെള്ളം എത്തിച്ച് ശ്രദ്ധേയനായിരുന്നു

Comments are closed.

x

COVID-19

India
Confirmed: 43,486,326Deaths: 525,168