1470-490

കെ.എസ്.യു. നിൽപ്പ് സമരം നടത്തി.

കുറ്റ്യാടിയിൽ കെ.എസ്. യു. നടത്തിയ നിൽപ്പ് സമരം

കുറ്റ്യാടി :- അന്യസംസ്ഥാനത്ത് അകപെട്ട വിദ്യാർത്ഥികളേയും മറ്റുള്ളവരെയും നാട്ടിലേക്ക് തിരിച്ചെടുക്കാൻ വേണ്ട നടപടികൾ കേന്ദ്ര കേരള,സർക്കാറുകൾ തയ്യാറാവണമെന്ന് ആവശ്യപെട്ടു കൊണ്ട് കെ.എസ്.യു.കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടി സബ്ബ് പോസ്റ്റാഫീസിന്ന് മുന്നിൽ കോവിഡ് സുരക്ഷ പാലിച്ചുകൊണ്ട് നിൽപ്പ് സമരം നടത്തി.കെ.എസ്.യു.നിയോജക മണ്ഡലം പ്രസിഡണ്ട് രാഹുൽചാലിൽ, അമൃത് നരി കൂട്ടും ചാലിൽ, മിഥുൻ യു.കെ, ഷബീഖ് യു.എന്നിവർ പങ്കെടുത്തു.

Comments are closed.