1470-490

കെ.എസ്.യു നിൽപ്പ് സമരം നടത്തി.

അന്യ സംസ്ഥാനങ്ങളിൽ അകപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികളെയും കേരളീയരെയും നാട്ടിൽ തിരിച്ചെത്തിക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു  കണ്ടാണശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത്  ഓഫീസിനുമുന്നിൽ നിൽപ്പ് സമരം നടത്തി.കണ്ടാണശ്ശേരി മണ്ഡലം പ്രസിഡൻറ് ഷെൽബിൻ മറ്റം അധ്യക്ഷത വഹിച്ചു.കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി അനീഷ് ആൻറണി ഉദ്ഘാടനം ചെയ്തു. പ്രവർത്തകരായഅഡ്വിൻ ഡേവിസ്, അനൂപ് ജോസഫ് എന്നിവർ പങ്കെടുത്തു.

Comments are closed.