കേരളീയൻ കാർഷികസംസ്കൃതി കൃഷി ആരംഭിച്ചു

കതിരൂർ: അഖിലേന്ത്യാ കിസാൻ സഭ കൗൺസിലിൻറെ നേതൃത്വത്തിൽ ജില്ലയിൽ നടപ്പിലാക്കിവരുന്ന കേരള കാർഷിക സംസ്കൃതിയുടെ ഭാഗമായി കതിരൂർ കാരക്കുന്ന് എ०.എൻ സ്മാരക വായനശാലയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കിസ്സാൻ സഭയുടെയും AIYF യുടെ നേതൃത്വത്തിൽ കൃഷിക്കാർ വാഴ ,കിഴങ്ങ്, പച്ചക്കറികൾ കൃഷി ആരംഭിച്ചു. കൃഷി ഉദ്ഘാടനം ചെയ്തുകൊണ്ട് കിസാൻ സഭ സംസ്ഥാന സെക്രട്ടറി എ.പ്രദീപൻ സംസാരിച്ചു .എ.വാസു അധ്യക്ഷനായി .സിപിഐ സംസ്ഥാന കൗൺസിൽ അംഗം സി പി ഷൈജൻ പി മധുസൂദനൻ ,സി.എൻ പ്രഫുൽ, സി. സജീവൻ എന്നിവർ സംസാരിച്ചു എ.രമേശൻ സ്വാഗതം പറഞ്ഞു,എൻ. വിനോദ് നന്ദി പറഞ്ഞു
Comments are closed.