1470-490

കേരളത്തിൽ 5 സ്റ്റോപ്പുകൾ

ലോക്ക്ഡൗണിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ സ്വദേശങ്ങളിൽ എത്തിക്കുന്നതിനുള്ള തീവണ്ടികളിൽ പൂർണ തോതിൽ ആളുകളെ കയറ്റുമെന്ന് റെയിൽവേ. അവസാനത്തെ സ്റ്റേഷൻ കൂടാതെ സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്ന മറ്റു മൂന്നു സ്റ്റേഷനുകളിൽക്കൂടി ശ്രമിക് സ്പെഷൽ തീവണ്ടികൾ നിർത്തുമെന്നും റെയിൽവേ വ്യക്തമാക്കി.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139