1470-490

ഭക്ഷ്യ വസ്തുക്കൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു

കുന്നംകുളത്തെ മാധ്യമ പ്രവർത്തകർക്ക് ഭക്ഷ്യ വസ്തുക്കൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്ത് റോട്ടറി ക്ലബ്ബ്.നഗരത്തിലെ പ്രാദേശിക മാധ്യമ പ്രവർത്തകർക്കായാണ് റോട്ടറി ക്ലബ്ബ് ഭക്ഷ്യ വസ്തുക്കൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തത്. കുന്നംകുളം പ്രസ്സ് ക്ലബ്ബിന് വേണ്ടി  പ്രസിഡണ്ട് എം.ബിജുബാൽ കിറ്റുകൾ ഏറ്റുവാങ്ങി. റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് ഡോ:വി.ആർ ബാജി, സെക്രട്ടറി ലെബീബ് ഹസ്സൻ,  സക്കറിയ ചീരൻ, പ്രസ്സ് ക്ലബ്ബ്  സെക്രട്ടറി സി.സജിത്ത് എന്നിവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253