1470-490

ചരമം

എടരിക്കോട്: പാലച്ചിറമാട്
കുറ്റിയിൽ അഹമ്മദ് കുട്ടി ഹാജി (67) നിര്യാതനായി.  ഭാര്യ :ഫാത്തിമ. മക്കൾ: നഫീസ,സിദ്ധീഖ്,ഇബ്രാഹിം, കദീജ, റഹൂഫ്, അലി, സലാം. മരുമക്കൾ:മുഹമ്മദ് കുട്ടി, സലിം ,റൈഹാനത്ത്, സൗദ, മുബശി റ, അസ്മ തസ്നി ,ശഹ്ദ. 

Comments are closed.