1470-490

ബി.ജെ.പി.മാധ്യമ പ്രവർത്തകരെആദരിച്ചു

ബി.ജെ.പി പ്രവർത്തകർ മാധ്യമ പ്രവർത്തകരെ ആദരിക്കുന്നു.

കുറ്റ്യാടി :-ബി.ജെ.പി.കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാധ്യമ പ്രവർത്തകരെ ആദരിച്ചു.ബി.ജെ.പി.കുറ്റ്യാടി നിയോജക മണ്ഡലം ജന: ഒ.പി മഹേഷ് മാധ്യമ പ്രവർത്തകർക്ക് മെമന്റോ നൽകി ആദരിച്ചു.പരിപാടിയിൽ യു.കെ അർജുനൻ ,പി.സി രാജൻ, ബിജുവളയന്നൂർ ഷിഖിൽ വായാട്ട്, വിനീത് നിട്ടൂർ, എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 43,547,809Deaths: 525,270