വടക്കേത്തറയിലെ പാല പ്പൊട്ടിവീണു;വൻ ദുരന്തം ഒഴിവായി

പഴയന്നൂർ വടക്കേത്തറ പാട്ടു കൊട്ടുക്കാവ് സെന്റെറിലെ പാല കനത്ത മഴയിൽ പൊട്ടിവീണു. വൻ അപകടം ഒഴിവായി. ഒരു പോസ്റ്റ് ഒടിഞ്ഞു വീണു.ലോക്ക് ഡൗണായതു കൊണ്ട് റോഡിൽ ആളില്ലാത്തതുകൊണ്ടാണ് ആളപായം ഇല്ലാതായത്.റോഡിനു ഇരുവശവും നിറയെ വീടുകളുണ്ട്.
Comments are closed.