1470-490

ലോഡ്ജുകൾ ഏറ്റെടുക്കാൻ വ്യക്തമായ മാനദണ്ഡം വേണം

ലോഡ്ജുകൾ ഏറ്റെടുക്കാൻ വ്യക്തമായ മാനദണ്ഡം വേണം
ലോഡ്ജ് ഓണേഴ്സ് അസോസിയേഷൻ ഹൈകോടതിയെ സമീപിച്ചു

ഗുരുവായൂർ : വിദേശത്തു നിന്നും എത്തുന്ന പ്രവാസികളെ താമസിപ്പിക്കുന്നതിന് ലോഡ്ജുകൾ ഏറ്റെടുക്കുന്നതിന് വ്യക്തമായ മാനദണ്ഡം വേണമെന്ന് ആവശ്യപ്പെട്ടു ലോഡ്ജ് ഓണേഴ്സ് അസോസിയേഷൻ ഹൈകോടതിയെ സമീപിച്ചു. ലോഡ്ജുകൾ സർക്കാർ ഏറ്റെടുക്കുന്നതിന് വ്യക്തമായ മാനദണ്ഡം വേണമെന്നും ഇതിനായി വരുന്ന ചിലവുകൾ സർക്കാർ വഹിക്കണമെന്നും ആവശ്യപ്പെട്ടാണ് അസോസിയേഷൻ കോടതിയെ സമീപിച്ചിട്ടുള്ളത്. സർക്കാരിൻറെ അഭിപ്രായം അറിയുന്നതിനായി ആയി ഹർജി 12ലേക്ക് മാറ്റിവച്ചു.

Comments are closed.