1470-490

കേരളത്തിൻ്റെ പ്രതിരോധത്തെ പ്രകീർത്തിച്ചത് അന്താരാഷ്ട്ര മാധ്യമങ്ങൾ

കേരളത്തിൻ്റെ കൊവിഡ് പ്രതിരോധത്തെ പ്രകീർത്തിച്ചത് അന്താരാഷ്ട്ര മാധ്യമങ്ങൾ ‘ ബിബിസിയും ദി ഗാർഡിയനും ഉൾപ്പെടെ 35 അന്താരാഷ്ട്ര മാധ്യമങ്ങളാണ് കേരളത്തെ പ്രകീർത്തിച്ചത് ‘ മിലാഷ് സിഎൻ എന്ന ഫേസ്ബുക്ക് ഐഡി പോസ്റ്റ് ചെയ്ത ഒരു കുറിപ്പിലാണ് ഈ മാധ്യമങ്ങളുടെയൊക്കെ വിവരങ്ങൾ ഉള്ളത്. ഇംഗ്ലണ്ട്, അമേരിക്ക, കാനഡ, അറബ് രാജ്യങ്ങൾ, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 35 അന്താരാഷ്ട്ര മാധ്യമങ്ങൾ കേരളത്തിൻ്റെ കൊറോണ പ്രതിരോധത്തെപ്പറ്റി പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളുടെ ലിങ്കും ഈ പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.

Comments are closed.