1470-490

വ്യാജ വാറ്റ് മൂർഖൻകുണ്ട് സ്വദേശി പിടിയിൽ.

നരിക്കുനി: നരിക്കുനി  മൂർഖൻകുണ്ട് സ്വദേശി ശബീറലി 3 ലിറ്റർ ചാരായവും ,20 ലിറ്റർ വാഷും ആയി പിടിയിൽ. ഒളിപ്പിച്ചു തന്റെ കാറിൽ മൂർഖൻകുണ്ടിൽ നിന്നും കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് എക്സൈസ് സംഘംപിടികൂടിയത്.
താമരശ്ശേരി ബ്രാഞ്ച് എക്സൈസ് സംഘത്തിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആണ് ഷബീറലിയെ പിടികൂടിയത്. പരിശോധനക്ക് എം.അനിൽ കുമാർ, ശാം പ്രസാദ്, വിവേഗ്, സുജിൽ എന്നിവർ നേതൃത്വം നൽകി.

Comments are closed.