1470-490

ചിത്രരചന മത്സരം

ബാലുശേരി: പനങ്ങാട് മണ്ഡലം ജനശ്രീ സഭയുടെ ആഭിമുഖ്യത്തിൽ ജില്ലാതല പെൻസിൽ ഡ്രോയിങ്ങും ജലച്ചായ ചിത്രരചന മത്സരങ്ങളും നടത്തുന്നു.പെൻസിൽ ഡ്രോയിങ്ങിന് സ്വാതന്ത്രൃ സമര സേനാനികളുടെ ഛായ ചിത്രം, ജലച്ചായ മത്സരത്തിന് കൊറോണക്കാലവുമാണ് വിഷയം. സൃഷ്ടികൾ 8606708570 എ. ഫോർ പേജിൽ വാട്സ് ആപ്പ് ചെയ്യുക. ഒരാൾക്ക് ഒരു ഇനത്തിൽ മാത്രമെ പങ്കെടുക്കാൻ കഴിയുകയുള്ളു. മെയ് 17 രാത്രി 9 മണി വരെ സൃഷ്ടികൾ അയയ്ക്കാം. ഫോൺ9539077109.

Comments are closed.