1470-490

ചരമം

തലശ്ശേരി : ചെന്നൈ സെൻട്രൽ വാണികർ സംഘം ട്രെഷററും, ചായക്കട ഉടമസ്ഥ സംഘത്തിന്റ സജീവ പ്രവർത്തകനും ആയിരുന്ന തലശ്ശേരി അണിയാരം “വൈഗ” നിവാസിൽ വിനോദ്‌കുമാർ ബാബു (59) ചെന്നൈ Greems റോഡിലെ വസതിയിൽ അന്തരിച്ചു. ഭാര്യ ഷീജ. മകൾ വൈഗ. സഹോദരങ്ങൾ വനജ, പരേതരായ വിജയൻ, ജനാർദനൻ, കാർത്യായനി. സഞ്ചയനം ചൊവാഴ്ച്ച.

Comments are closed.