1470-490

റോട്ടറി ക്ലബ്ബ് മാസ്ക് വിതരണം ചെയ്തു

കുറ്റ്യാടി – കുറ്റാടി,തൊട്ടിൽ പാലം പോലീസ് സ്റേറഷനുകൾ,കുറ്റ്യാടി ഡയാലിസിസ് സെൻറർ, മരുതോങ്കര ഗവ: ഹോസ്പിറ്റൽ എന്നിവിടങ്ങളിലായി റോട്ടറി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ 1000 മാസ്കുകൾ വിതരണം ചെയ്തു.കുറ്റ്യാടി എസ്.ഐ.പി.റഫീക് ഏറ്റുവാങ്ങി.കൂടാതെ കുറ്റ്യാടി കെ.എസ്.ഇ.ബി.ഓഫീസിലേക്ക് രണ്ട് ഡസ്റ്റ് ബിന്നുകൾ നൽകി.ചടങ്ങുകളിൽ ഭാരവാഹികളായ ഡോ.ഗഫൂർ, ഡോ.സജീർ, വി.നാണു,സി.സുബൈർ, എം.എം.ദിനേശൻ,മധു ശാസ്ത,അഡ്വ.ഷിബു, റോയ് ജോർജ്,സി. ബൈജുനാഥ് എന്നിവർ പങ്കെടുത്തു

Comments are closed.