1470-490

ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി

പുല്ല്യോട് ശ്രീ കൂർമ്പക്കാവ് സേവാ സമിതിയും അനുബന്ധ കമ്മിറ്റികളായ എരുവട്ടി ഓലായിക്കര കോഴൂർ ദേശക്കമ്മിറ്റിയും
കതിരൂർ കാഴ്ചക്കമ്മിറ്റിയും ചേർന്ന് ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ‘
എൻ.ഷാജി.ടി.സുധാകരൻ, ശ്രീജേഷ് പടന്നക്കണ്ടി, സുമേഷ്, കെ.ബിജു, വി.കെ ഷാജി എന്നിവർ ചേർന്ന് ജില്ലാ പഞ്ചായത്തംഗം കാരായി രാജന് കൈമാറി

Comments are closed.