പ്രകൃതിക്ഷോഭം ബാധിച്ച പ്രദേശങ്ങൾ ബി.ജെ.പി നേതാക്കൾ സന്ദർശിച്ചു.

കുറ്റ്യാടി :- കഴിഞ്ഞ ദിവസംമരുതോങ്കര പഞ്ചായത്തിൽ പ്രകൃതിക്ഷോഭത്തിൽ വീടുകളും കാർഷീക വിളകളും നഷ്ടപെട്ട പ്രദേശങ്ങളിൽ ബി.ജെ.പി.നേതാക്കൾ സന്ദർശിച്ചു.വാഴയിൽ വിജീഷ്, ഏച്ചിലാട്ട് സുധാകരൻ, വള്ളിപ്പറമ്പ് രാജൻ, പുളക്കണ്ടി ബാലൻ, എന്നിവരുടെ വീടുകളം കൃഷിഭൂമിയുമാണ് കാറ്റിലും മഴയിലും തകർക്കപെട്ടത്.’ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സുധീഷ്.എം, സെക്രട്ടറി ജെ എസ് രമേശൻ, എസ് സി മോർച്ച മണ്ഡലം പ്രസിഡണ്ട് ലിനീഷ് ഗോപാൽ, രജീഷ് കാരങ്കോട്ട് എന്നിവർ സന്ദർശിച്ചു.
Comments are closed.