മരുന്നും, ഭക്ഷണ കിറ്റും വിതരണം ചെയ്തു

ഗുരുവായൂർ : ജനസേവ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മരുന്നും കിറ്റും , ഭക്ഷണ കിറ്റും വിതരണം ചെയ്തു. മരുന്ന് വിതരണം V. P. മേനോനും, ഭക്ഷണകിറ്റ് വിതരണം വസന്തമണി ടീച്ചറും ഉത്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് സി.സജിത് കുമാർ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി എം.പി പരമേശ്വരൻ, അനൂപ് ശാന്തി, ഒ.ജി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
Comments are closed.