1470-490

ലോറിയുടെ ടയറുകൾക്ക് തീപിടിച്ചു: ഒഴിവായത് വൻ ദുരന്തം

പൊന്നാനി: വളാഞ്ചേരിയിൽ നിന്ന് കല്ല് കയറ്റി പൊന്നാനിയിലേക്ക് വരികയായിരുന്ന ടിപ്പർ ലോറിയുടെ ടയറുകൾക്കാണ് തീപിടിച്ചത്. ചമ്രവട്ടം ഹൈവേയിലെ പെട്രോൾ പമ്പിന് സമീപത്തുവെച്ചാണ് തീപിടിച്ചത്.ലോറി ബ്രേക്ക് ഡൗൺ ആയതോടെ ടയറുകൾക്ക് തീപിടിക്കുകയായിരുന്നു.പമ്പിൽനിന്നും തീയണക്കുന്ന സാമഗ്രികൾ ഉപയോഗിച്ച് തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.

Comments are closed.