1470-490

ഓട്ടോ സർവീസ് നടത്താൻ സർക്കാർ അനുമതി നൽകണം:STU

ഓട്ടോ തൊഴിലാളികൾക്ക് സർവീസ് നടത്താൻ സർക്കാർ അനുമതി നൽകണമെന്ന് STU
പാവറട്ടി: കോവിഡ് 19 ൻ്റെ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി സർക്കാറിൻ്റെ നിർദേശപ്രകാരം2 മാസക്കാലമായി സർവിസ് നിറുത്തിവെച്ച ഓട്ടോ തൊഴിലാളികൾക്ക് സർവീസ് പുനരാരംഭിക്കുന്നതിന് സർക്കാർ അനുമതി നൽകണമെന്ന് മോട്ടോർ& എഞ്ചിനീയറിങ്ങ് വർക്കേഴ്സ് യൂണിയൻ STU പാവറട്ടി മേഘലാ കമ്മറ്റി അവിശ്വ പെട്ടു സ്വയംതൊഴിൽ കണ്ടെണ്ടി ഉപജീവനം നടത്തുന്ന ഓട്ടോ തൊഴിലാളികൾ വരുമാനമാർഗമില്ലാത്തതിനാൽ വളരെയതികം പ്രയാസം അനുഭവിക്കുകയാണ് ലോക്ക്ഡൗണിൽ ഇളവുകൾ പ്രക്യാപിച്ച ഈ സാഹചര്യത്തിൽ സർക്കാറിൻ്റേയു ആരോഗ്യ വകുപ്പിൻ്റേയും നിർദേശങ്ങൾ പാലിച്ച് കൊണ്ട് സർവീസ് നടത്തുവാനും കോർപറേഷൻ, നഗരസഭ, പഞ്ചായത്തുകളിൽ സർവീസ് നടത്തുന്ന ഓട്ടോകൾക് ഒറ്റക്കം, രണ്ടക്കം നമ്പറുകളുടെ ക്രമത്തിൽ സർവീസ് നടത്തുവാനോ സർക്കാർ അനുവദിക്കണമെന്ന് യോഗം ആവശ്യപെട്ടു ഓൺലൈൻ മുഖേനെ ചേർന്ന യോഗം മോട്ടോർ& എഞ്ചിനീയറിംങ്ങ് വർക്കേഴ്സ് യൂണിയൻ തൃശൂർ ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് സിംല ഉൽഘാടനം ചെയ്തു CTജോസഫ്, Vcഅബ്ദുള്ള ,Mk അഹ്മദ് ചമ്പയിൽ ,നൗഫൽ മീമൻത്ത്, vj ലൂയിസ് ,PV റഷീദ് കാളാനി എന്നിവർ സംസാരിച്ചു

Comments are closed.