1470-490

സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു

എരവന്നൂർ രണ ചേതനയുടെ ഭക്ഷ്യധാന്യ കിറ്റ് ഒ പി മുഹമ്മദ് ,മന്ദശ്ശേരി ലീല അമ്മയ്ക്ക് നൽകി കൊണ്ട് ഉൽഘാടനം ചെയ്യുന്നു

എരവന്നൂർ: രണചേതന ചാരിറ്റബിൾ സൊസൈറ്റി തെക്കേടത്ത് താഴം ഗാമൺഗ്രൂപ്പിൻ്റെ സഹകരണത്തോട് കൂടി പ്രദേശത്തെ 550 കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു . എം.എം രാജൻ, പി.സനിൽകുമാർ, എൻ.പി സുരേഷ് ,സി.പി.പ്രകാശൻ, കെ.കെ ഉപേന്ദ്രൻ, ഇ.പി.സലീം, ഒ.പി. മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.

Comments are closed.