1470-490

എളവള്ളി ഗ്രാമപഞ്ചായത്തിൽ ജനകീയ ഹോട്ടൽ ആരംഭിച്ചു


ചിറ്റാട്ടുകര: വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി എളവള്ളി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ജനകീയ ഹോട്ടൽ ആരംഭിച്ചു മുരളി പെരുനെല്ലി MLA ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് പ്രസിഡണ്ട് UK ലതിക അദ്ധ്യക്ഷത വഹിച്ചു വൈസ് പ്രസിഡണ്ട് TD സുനിൽ,പഞ്ചായത്ത് സെക്രട്ടറി തോമാസ് ഏലിയാസ് രാജൻ, കുടുംബശ്രീ ചെയർപേഴ്സൺ kr രാഖി സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ആലീസ് പോൾ, Kട സദാനന്ദൻ മെമ്പർമാരായ TC മോഹനൻ. PS ഓമന ഷൈനി സതീശൻ Koബാബു ആസൂത്രണ സമിതി ഉപാധ്യക്ഷൻ PG സുബിദാസ് എന്നിവർ പങ്കെടുത്തു.ഈ പദ്ധതിയുടെ ഭാഗമായി 20 രൂപക്കാണ് ഊണ് വിതരണം ചെയ്യുന്നത്

Comments are closed.