1470-490

ചരമം

കണ്ണങ്കര കൊളങ്ങരത്താഴം
കെ.പി.അബ്ബാസ് തറയൻ കണ്ടി (61) നിര്യാതനായി.
ഉമ്മ: ആമിന
ഭാര്യ: സുബൈദ,
മക്കൾ: അഫ്സൽ(കുവൈറ്റ്) ,
അസ്ലം .
സഹോദരങ്ങൾ: മജീദ്, അഷറഫ്, സാബിറ, സൗദ 

Comments are closed.