കോട്ടക്കൽ: കൊറോണ കെയർ സെൻ്ററിൽ 10 പേരായി

കോട്ടക്കൽ നഗരസഭ
കൊറോണ കെയർ സെൻ്ററിൽ
10 പേരായി
കോട്ടക്കൽ: അന്യ സംസ്ഥാനത്ത് നിന്നെത്തിയ കോട്ടക്കൽ മരവട്ടം,കുറ്റിപ്പുറം, നായാടിപ്പാറ, ആലിൻചുവട്, ചങ്കുവെട്ടിക്കുണ്ട്, കാവതിക്കളം സ്വദേശികളായ 10 പേരേയാണ് നഗരസഭ തല കൊറോണ കെയർ സെന്ററിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
നഗരസഭ മെഡിക്കൽ, ഹെൽത്ത്, അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരും, പരിശോധന നടത്തിയാണ് ക്വാറന്റൈൻ റൂമിൽ പ്രവേശിപ്പിക്കുന്നത്.
ചാർജ് ഓഫീസർമാർ,കോട്ടക്കൽ പോലീസ്, നഗരസഭ വളന്റിയേർസ് തുടങ്ങിയവരുടെ 24 മണിക്കൂർ സേവനവും ഉണ്ടായിരിക്കുന്നതാണ്.
Comments are closed.