1470-490

കിറ്റുകൾ വിതരണം ചെയ്തു.

തലശ്ശേരി :ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മൂഴിക്കര പ്രദേശത്ത് 600 ഓളം വീടുകളിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു
കോടിയേരി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് വി.സി.പ്രസാദ് ടി.രാഘവന് നൽകി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് സെക്രട്ടറി പി.കെ.രാജേന്ദ്രൻ, പി.എം കനകരാജൻ, പി.യു.സുകുമാരൻ ‘സിചാന്ത് കെ.പി, കെ.രവീന്ദ്രനാഥ്, കെ.പി മനോജ് കുമാർ, മനോഹരൻ.കെ.പി, ശൈലേഷ് .വി .സി .വിശ്വനാഥൻ :സി., നിധിൻ മാണിക്കോത്ത് എന്നിവർ നേതൃത്വം നൽകി.

Comments are closed.