1470-490

വൈദ്യുതി തടസ്സപ്പെടും


മഞ്ചേരി-നിലമ്പൂര്‍ 66 കെ.വി ലൈനില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ എടക്കര, നിലമ്പൂര്‍, പൂക്കോട്ടുംപാടം, കാളികാവ് സബ്‌സ്റ്റേഷനുകളുടെ കീഴില്‍ വരുന്ന പ്രദേശങ്ങളില്‍ ഇന്ന്(മെയ് ഒന്‍പത്) രാവിലെ ഏഴു മുതല്‍ വൈകീട്ട് മൂന്ന് വരെ വൈദ്യുതി തടസ്സപ്പെടുമെന്ന് മലപ്പുറം ട്രാന്‍സ്മിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
മക്കരപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന സബ്‌സ്റ്റേഷന്‍ മുതല്‍ മക്കരപ്പറമ്പ് ടൗണ്‍ വരെയുള്ള ഭാഗങ്ങളില്‍  ഇന്ന് (മെയ് ഒന്‍പത്) രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 3.30  വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

Comments are closed.