1470-490

ചരമം

നൗഷാദ്
തലശ്ശേരി: ധർമടം മീത്തലെ പീടിക പരീക്കടവ് റോഡിലെ നൗഷാദ് മൻസിലിൽ കെ.സി. നൗഷാദ് (52) നിര്യാതനായി. ഭാര്യ: കണ്ടത്തിൽ സെമീന. മക്കൾ: ഫാത്തിമത്ത് നിദ, സദ, ഷർണാം, നുറൈസ്. സഹോദരങ്ങൾ: ഫൗസൽ, ജറീസ്, റസിയ, റുക്സാന.

Comments are closed.