എഐവൈഎഫ് എഫ് നില്‍പ്പ് സമരം നടത്തി

ഗുരുവായൂര്‍ : ഇന്ധന വില വർധനയിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാരിൻറെ നയങ്ങൾക്കെതിരെ എഐവൈഎഫ് എഫ് മണ്ഡലത്തില്‍ 8 കേന്ദ്രങ്ങളില്‍ നില്‍പ്പ് സമരം നടത്തി. ബിഎസ്എന്‍എല്‍ ഓഫീസ്, പോസ്‌റ്റോഫീസ്, പെട്രോള്‍ പമ്പുകള്‍ എന്നിവയ്ക്ക് മുന്നിലാണ് സമരം സംഘടിപ്പിച്ചത്. മണ്ഡലം പ്രസിഡണ്ട് അഭിലാഷ് വി ചന്ദ്രന്‍, മണ്ഡലം സെക്രട്ടറി പി കെ സേവ്യര്‍, ജില്ലാ കമ്മിറ്റിയംഗം എം എസ് സുബിന്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സമരത്തിന് നേതൃത്വം നല്‍കി.
Comments are closed.