1470-490

പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.

ഡി വൈ എഫ് ഐ കൊടകര ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽത്തിൽ പാലപ്പിള്ളി കോളനിയിലും തോട്ടം തൊഴിലാളികൾക്കും പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. സി പി എം കൊടകര ഏരിയ സെക്രട്ടറി ടി.എരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.. ഡി വൈ എഫ് ഐ സംസ്ഥാന കമ്മറ്റി അംഗം അഡ്വ. എൻ.വി.വൈശാഖൻ, പി എൻ വിഷ്ണു, പി ഡി നെൽസൺ ,അഖിൽ ബാബു, ശ്രീജ എന്നിവർ പങ്കെടുത്തു.

Comments are closed.