1470-490

പച്ചക്കറി കിറ്റു കൾ വിതരണം ചെയ്തു.

മമ്പറംബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്തെ 400 ഓളം വീടുകളിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. മമ്പറം ദിവാകരൻ, പൊന്നമ്പത്ത്ചന്ദ്രൻ ,മിഥുൻ, ബൂത്ത് പ്രസിഡന്റ് ചന്ദ്രൻ ,വാർഡ് മെമ്പർ മനോജ് എന്നിവർ പങ്കെടുത്തു.

Comments are closed.