റോഡ് പുനരുദ്ധാരണ പദ്ധതി: ഒല്ലൂർ മണ്ഡലത്തിന് 6.79 കോടി

ഒല്ലൂർ .
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ നിന്നും ഒല്ലൂർ മണ്ഡലത്തിന് 6.79 കോടി രൂപയുടെ പ്രവർത്തികൾ ലഭിച്ചു..
മാടക്കത്തറ പഞ്ചായത്തിലെ പുല്ലംകണ്ടം -തെക്കേക്കര റോഡിന് 50 ലക്ഷം,
കട്ടിലപ്പുവം-ചെന്നിക്കര പുല്ലം കണ്ടം റോഡിന് 50 ലക്ഷം,
വാരികുളം – നിന്നു കുഴി -താടിക്കുന്ന് റോഡിന് 25 ലക്ഷം,
കളളായി -കനാൽ ബണ്ട് കോതറ റോഡിന് 25 ലക്ഷം,
പുത്തൂർ പഞ്ചായത്തിലെ കൈനൂർ ഷാപ്പ് റോഡ് 10 ലക്ഷം, കൊളാംകുണ്ട് ഉരുളൻകുന്ന് റോഡ് 18 ലക്ഷം, തൊപ്പിൽക്കുന്ന് റോഡ് 10 ലക്ഷം, കൈനികുന്ന് പുളിചോട് റോഡ് 20 ലക്ഷം , കരിമ്പിൻ റോഡ് 10 ലക്ഷം,കൈരളി റോഡ് 15 ലക്ഷം,കോവിലകം ചെറുക്കുന്ന് റോഡ് 15 ലക്ഷം..
പാണഞ്ചേരി പഞ്ചായത്തിലെ ഉറവപാടം-മേലേച്ചിറ റോഡ് 30 ലക്ഷം,ചൂലിപ്പാടം- പത്താംകല്ല് 20ലക്ഷം, പാണഞ്ചേരി – വടക്കേക്കര 15 ലക്ഷം, മഞ്ഞവാരി-അടുക്കളപ്പാറ 30 ലക്ഷം, ഉറവുംപാടം – പള്ളിച്ചിറ 10 ലക്ഷം, നീലിപ്പാറ റോഡ് 15 ലക്ഷം, മൈലാട്ടുംപാറ അംബേദ്കർകുന്ന് പാലം പുനർനിർമാണം 25 ലക്ഷം, കുന്നത്തങ്ങാടി റോഡ് 20 ലക്ഷം..
നടത്തറ പഞ്ചായത്തിലെ തച്ചംപ്പിള്ളി റോഡ് 10 ലക്ഷം, ഫാം റോഡ് 15 ലക്ഷം, ഗാന്ധിനഗർ റോഡ് 10 ലക്ഷം,പുഞ്ചിരിപ്പാടം – ബൈലൈൻ റോഡ് 12 ലക്ഷം,പുഞ്ചരിപ്പാടം -പള്ളിക്കുന്ന് റോഡ് 10 ലക്ഷം,മണ്ണൂര്-കനാലിച്ചാൽ റോഡ് റീ ടാറിങ് 15 ലക്ഷം, താളിക്കുണ്ട് – നെല്ലായി അമ്പലം റോഡ് 15 ലക്ഷം, അച്ഛൻകുന്ന്- അങ്കണവാടി റോഡ് 12 ലക്ഷം, എംജി റോഡ് റീ ടാറിങ് 12ലക്ഷം, ഇല്ലികുളങ്ങര റോഡ് 10 ലക്ഷം, കുമാരപുരം റോഡ് 12 ലക്ഷം, ശാന്തി നഗർ 10 ലക്ഷം,ചുക്കത്ത് റോഡ് 10 ലക്ഷം, ഗ്രീൻ വാലി റോഡ് – ബൈ ലൈൻസ് 11ലക്ഷം, നായനാർ റോഡ് റീ ടാറിങ് 15 ലക്ഷം എന്നിവയാണ് ഒല്ലൂർ മണ്ഡലത്തിന് ലഭിച്ച പ്രവർത്തികൾ
Comments are closed.