1470-490

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന നൽകി

കാരുണ്യ ആർട്സ് & സ്പോർട്സ് ക്ലബ്ബ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന കാരാട്ട് റസാഖ് (എം.എൽ’ എ)യ്ക്ക് കൈ മാറുന്നു


കിഴക്കോത്ത് പഞ്ചായത്തിലെ കച്ചേരിമുക്കിൽ പ്രവർത്തിക്കുന്ന കാരുണ്യ ആർട്സ് & സ്പോർട്സ് ക്ലബ് 25000( ഇരുപത്തി അയ്യായിരം )രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.
കാരാട്ട് റസാഖ്.(എം.എൽ.എ ) യ്ക്ക് കാരുണ്യ പ്രവർത്തകർ ഫണ്ട് കൈമാറി ,

Comments are closed.