1470-490

ഇഫ്താർ കിറ്റ് വിതരണം ചെയ്തു.

   കുറ്റ്യാടി : അടുക്കത്ത് ശാഖാ യൂത്ത്ലീഗ് കുറ്റ്യാടി പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് ഇഫ്താർ കിറ്റ് നൽകി. സ്റ്റേഷനിലെ 45 ഓളം പോലീസുകാർക്കുള്ള കിറ്റ് സി ഐ അരുൺദാസിന്  ശാഖ യൂത്ത്ലീഗ് പ്രസിഡന്റ് നാദിർ പി കെ കൈമാറി.ചടങ്ങിൽ യൂത്ത്ലീഗ് പഞ്ചായത്ത് ജനറൽ സിക്രട്ടറി ജൈസൽ ഇല്ലത്ത് , പഞ്ചായത്ത് ഭാരവാഹികളായ യാസിർ വി കെ , ജാബിർ പി സി ,ശാഖാ ഭാരവാഹികളായ സാദിഖ് പി സി , മുസ്തഫ ടി പി , ജാഫർ ടി പി , അജ്മൽ ടി പി സി , മുനീഫ് , സജീർ കെ ,അമീൻ റൈഫാൻ , അജിനാസ് പി കെ എന്നിവർ പങ്കെടുത്തു. 

Comments are closed.