1470-490

ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു


തലശ്ശേരി: ശിവപുരോട്ട് മഹാദേവ ക്ഷേത്രം പ്രതിഷ്ഠാ ദിനത്തിൽ മേൽശാന്തി ശ്രീനാഥ് നമ്പൂതിരിയുടെ നേതൃത്വത്തിൽ ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.

Comments are closed.