പോസ്ക്കോ കേസിൽ അറസ്റ്റിലായ പ്രതിയെ റിമാണ്ട് ചെയ്തു.

ചേലക്കര: ബാലികയെ പീഡിപ്പിച്ചെന്ന പരാതിയെ തുർന്ന് ചേലക്കര സി.ഐ.ഇ.ബാലക്യഷണൻ്റെ നേത്യത്ത്വത്തിലുള്ള പോലീസ് അറസ്റ്റു ചെയ്തു പ്രതിയെ കോടതി റിമാണ്ട് ചെയ്തു.പങ്ങാരപ്പിള്ളി സ്വദേശി സന്തോഷിനെയാണ് റിമാണ്ട് ചെയ്യത് കുട്ടിയുടേയും അമ്മയുടെയും പരാതിയെ തുർന്നാണ് പോലീസ് കേസെടുത്തത്
Comments are closed.