1470-490

കോട്ടീരി നാരായണൻ രക്ത സാക്ഷി ദിനാചരണം

വളാഞ്ചേരി:സിപിഐഎം വളാഞ്ചേരി ടൗൺ ബ്രാഞ്ച് കമ്മിറ്റിയുടെ നേത്യത്വത്തിൽ കോട്ടീരി നാരായണൻ രക്ത സാക്ഷി ദിനാചരണം നടത്തി. സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി സക്കറിയ അനുസ്മരണ പ്രഭാഷണം നടത്തി. എൻ വേണുഗോപാൽ പതാക ഉയർത്തി, കെ.പി.ശങ്കരൻ മാസ്റ്റർ, കെ.എം ഫിറോസ് ബാബു, കെ.പി.യാസർ അറഫാത്ത് എന്നിവർ സംസാരിച്ചു.

Comments are closed.