കാറ്റിലും മഴയിലും വൻ നാശ നഷ്ട്ടം

പെരിങ്ങളം പാനൂർ മേഖലയിൽ കാറ്റിലും മഴയിലും വൻ നാശ നഷ്ട്ടം
മരങ്ങൾ കടപുഴകി വീണതിനാൽ മേഖലയിലെ പലയിടങ്ങളിലും വൈദ്യുതിയും ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്. നാദാപുരം-മട്ടന്നൂർ സംസ്ഥാന പാതയിൽ പൂക്കോമിനും മേക്കുന്നിനുമിടയിൽ റോഡിൽ മരം വീണ് ഗതാഗതം മുടങ്ങി. പെരിങ്ങത്തൂർ കണ്ടോത് അമ്പലത്തിന്റെ മുൻവശം തെങ്ങ് കടപുഴകി വീണ് അത് വഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. അഗ്നി രക്ഷാ സേന സ്ഥലത്ത് എത്തിയിട്ടുണ്ട്. KSEB ജീവനക്കാർ മേഖലയിൽ പൊട്ടി വീണ ലൈൻ നേരെയാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തി കൊണ്ടിരിക്കുകയാണ്. മേഖലയിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ ഇന്ന് സാധിക്കുമോ എന്ന കാര്യം സംശയമാണെന്ന് KSEB
Comments are closed.