1470-490

“Hath to Hath” shelter-2020 പദ്ധതി: ഭക്ഷണകിറ്റുകൾ നൽകി

വളാഞ്ചേരി :-
എ.പി ഫാസിൽ സ്മരണാർത്ഥം എം എസ് എഫ് കോട്ടക്കൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ “Hath to Hath” shelter-2020
പദ്ധതിയിലേക്ക് വളാഞ്ചേരി മുൻസിപ്പൽ എം എസ് എഫ് കമ്മിറ്റി ശേഖരിച്ച ആദ്യഘട്ടം ഭക്ഷണകിറ്റുകൾ നിയോജകമണ്ഡലം മുസ്ലീം ലീഗ് പ്രസിഡന്‍റ് സി എച്ച് അബൂയൂസഫ്‌ ഗുരുക്കൾ മണ്ഡലം ഭാരവാഹികൾക്ക് കൈമാറി.
എം.എസ്.എഫ്.മണ്ഡലം പ്രസിഡണ്ട് അംജദ് ട്രഷറർ ഒ പി റഊഫ് ,ഫവാസ് വി പി, മുൻസിപ്പൽ ഭാരവാഹികളായ സഫ്‌വാൻ മാരാത്ത് ,ടി കെ മുനവ്വിർ ആഷിക് മാരാത്ത് സുഹൈൽ സലാം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Comments are closed.